അമൂല്യമായതും തിരിച്ചെടുക്കാനാവാത്തതും

നിങ്ങളുടെ സമയം തീര്‍ന്നുക്കൊണ്ടിരിക്കുകയാണ്...
ജീവിതത്തില്‍ കടന്നു പോകുന്ന സമയം നമുക്ക് തിരിച്ച് കിട്ടില്ല....
ഈ ലോകത്ത് തിരിച്ചെടുക്കാനാവാത്തതും അമൂല്യമായതുമായ വസ്തു.. അതാണ് സമയം
അതിനാല്‍
തയ്യാറെടുപ്പിന് ആസൂത്രണം നല്‍കി സമയത്തെ പരമാവധി പ്രയോജനപ്പെടുത്തി പഠിച്ചു മുന്നേറുക. നമുക്ക് കൈവിട്ടതിനെക്കാള്‍ നേടാനുള്ളതാണ് കൂടുതല്‍. നഷ്ടപ്പെട്ടു പോയതിനെ കുറിച്ചോര്‍ത്ത് പരിതപിക്കുന്നതിനെക്കാള്‍ അഭികാമ്യം ആവശ്യമുള്ള വസ്തുതകള്‍ ക്രമമായി പഠിച്ച് ഉള്ള സമയത്തെ പരമാവധി പ്രയോജനപ്പെടുത്തുക...


 

JQuery Cycle Plugin - Example Slideshow