ഫെരാരി കാര്‍ ഡിസൈനര്‍ അന്തരിച്ചു
ടൂറിന്‍: പ്രശസ്ത ഇറ്റാലിയന്‍ കാര്‍ ഡിസൈനര്‍ സെര്‍ജിയോ പിനിന്‍ ഫാരിന(85) അന്തരിച്ചു. ഫെരാരി കാറുകള്‍ വര്‍ഷങ്ങളായി ഡിസൈന്‍ ചെയ്തിരുന്നത് സെര്‍ജിയോയായിരുന്നു.
1926ല്‍ ജനിച്ച ഇദ്ദേഹം പോളിടെക്കിനിക്് ഓഫ് ടൂറിനോയില്‍ നിന്നും മെക്കാനിക്ക് എന്‍ജിനിയറിംഗില്‍ ബിരുദം നേടി. ഫെരാരി, മസരാറ്റിസ് കാറുകളുടെ ഡിസൈനറായ ഇദ്ദേഹം 2006 ലെ വിന്റര്‍ ഒളിമ്പിക്‌സ് ടോര്‍ച്ച്്, കൊക്കോ കോള ഫ്രീസ്റ്റൈല്‍ ബിവറേജ് ഡിസ്‌പെന്‍സര്‍, ലാവസാ കോഫീ മെഷീന്‍, ജുവന്റസ് സ്റ്റേഡിയം എന്നിവയുടെ ഡിസൈനിംഗിലും പങ്കുവഹിച്ചു.
More News In This Section